നമുക്ക് ആശ്വസിക്കാം മണി മടങ്ങി എത്തി തന്നെയല്ല കൂടെ നാം കരുതിയ എല്ലാവരും ഉണ്ട് . ഇതാണ് പറയുന്നത് കണ്ടതൊക്കെ ചെറിയ പൂരം ഇനി വലിയ പൂരം വരാനിരിക്കുന്നതെ ഉള്ളൂ .
ഇനി മണിയുടെ സമയമാണ് എന്തൊക്കെ എങ്ങിനെ ഒക്കെ പറയണം എന്ന്നു ആരും മണിയോട് നിര്‍ബന്ധിച്ചു കാണാന്‍ വഴിയില്ല . എല്ലാം മണി സ്വയം പാറുന്ന സത്യങ്ങള്‍ ആണ് .... എല്ലാം വിശദമായി കേട്ടതിനു ശേഷം ബാക്കി എഴുതാം
2009 ഡിസംബർ 23, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)