2010 ജനുവരി 9, ശനിയാഴ്‌ച

വിശ്വാസവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും

പ്രിയ മനോജ്‌ , നിങ്ങള്‍ ചെയ്തത് തികച്ചും ശരിയാണ് എന്നെ രാജി വയ്ക്കണമായിരുന്നു ഇപ്പോള്‍ ആണ് നിങ്ങള്‍ തെറ്റ് മനസ്സിലാക്കിയത് - ഒരാള്‍ക്ക് രണ്ടു പാര്‍ട്ടിയില്‍ ഒരേ സമയം തുടരാന്‍ കഴിയില്ല - മതം എന്നാല്‍ മറ്റൊരു പാര്‍ട്ടി അല്ലാതെ പിന്നെ മറ്റെന്താണ് ? രണ്ടിന്റെയും അടിസ്ഥാനം ഒന്ന് തന്നെ വിശ്വാസം -

1 അഭിപ്രായം: